ഉറുംബിനെക്കൊണ്ടറിയാം
മധുരം എവിടെയാണെന്നു
തണുത്ത കാറ്റുകൊണ്ടറിയാം
മഴ എവിടെയാണെന്നു
നിന്റെ നോട്ടത്തില്‍ നിന്നറിയാം
പ്രേമസാഗരത്തിന്‍ ആഴം
നിന്റെ നെടുവീര്‍പ്പില്‍ നിന്നറിയാം
വിരഹത്തിന് ഉഷ്ണപ്രവാഹം
കാമുകന്റെ ഹൃദയം
ഒരു ഭ്രാന്താലയമാണെന്നു
എനിക്കറിയാം
അലറുന്ന കടല്‍ചന്ദ്രനെ
അറിയുന്നപോലെ
love..evol
-
love was there
innerspace
of you and me
like a frozen lake
inside volcano
when our looks
collide like comets
we explored the love
exploded within
in my...
11 years ago
3 comments:
മാഷേ ഈ അലറുന്ന കടല്‍ ചന്ദ്രന് എന്ന് വെച്ചാല്‍ എന്നാ ?
ഞാനേ, ഒരു പുതിയ ബ്ലോഗ് തുടങ്ങി. ഒന്ന് വന്നു നോക്കണേ!!!
www.vijarana.blogspot.com
കൊള്ളാം...
നിന്റെ നോട്ടത്തില്‍ നിന്നറിയാം
പ്രേമസാഗരത്തിന്‍ ആഴം....
അതു കലക്കി ഗോപാ...
Post a Comment