Tuesday, September 28, 2010

ഒ.എന്.വി. സ്മരണ

2007 പു.കാ.സ , തിരുവനന്തപുരം സമ്മേളനം, കവിതക്ക് സമ്മാനം എനിക്ക്...സമ്മാനം വാങ്ങി കൈ കൊടുക്കുമ്പൊള് ഒ.എന്.വി ,പറ്ഞ്ഞു ''പതുക്കെ''....ഈ ബ്ലൊഗിനു ''കുമ്കുമപ്പാടം'' എന്ന പേരിടാന് പ്രചോദനം ഒ.എന്.വി കവിതകള് തന്നെ....ജ്ഞാനപീഠ ലബ്ധിയില് ആരാണ് ആഹ്ളാദിക്കാതതത്?

Sunday, February 21, 2010

എന്റെ പുസ്തകം...

എന്റെ കവിതാസമാഹാരം "ജോയ്പൊള്, നാം ആത്മഹത്യ ചെയ്യാത്തതെന്തുകൊണ്ട്? "
നാളെ [22.02.2010] ഉച്ചകഴിഞ്ഞു 2 മണിക്ക് കാലടി ശ്രീശൻകരാ കോളേജിൽ വച്ച് ശ്രീ. സൈമണ് ബ്രിട്ടോ. എം. എല്.എ
പ്രകാശനം ചെയ്യുന്നു....എല്ലാവറ്ക്കും സ്വാഗതം.....
എന്റെ ബ്ലോഗിൽ വന്നു എനിക്ക് പ്രോൽസാഹനം നല്കിയ എല്ലാ ബ്ലോഗർ സുഹ്രുത്തുക്കളെയും ഞാൻ
സ്മരിക്കുന്നു...