നിന്റെ ശരീരംഒരു രുദ്ര വീണയാണു
ഞാനതില്‍ കടല്ഇരംബത്തിനു
കാതോര്‍ക്കുകയാണു
അപ്രാപ്യമായ കൊടുമുടിയാണു നീ
മല പാതികയറികിതക്കുന്ന
പഥിയനാണു ഞാന്‍
തിരയടിക്കുന്ന സമുദ്രമാണു നീ
നിന്റെ ശിഖരത്തില്‍ ചേക്കാറാന്‍
വലം വയ്ക്കുന്ന പക്ഷിയാണു ഞാന്‍
നിശ്ശബ്ദമായ ഒരു കാറ്റാണു നീ
അതില്‍ സൂര്യോദയത്തിനായി
ഉലയൂതുകയാണു ഞാന്‍
ത്രസിക്കുന്ന മണ്ണാണു നിന് ശരീരം
ഉള്ളില്‍ ഉണങ്ങിയ വിത്തിനെ ഒളിപ്പിച്ച...
ഞാനാകുന്ന മഴ പെയ്യുവാന്‍
വിത്തിനെ മുളപ്പിച്ചെടുക്കുവാന്‍
love..evol
-
love was there
innerspace
of you and me
like a frozen lake
inside volcano
when our looks
collide like comets
we explored the love
exploded within
in my...
11 years ago
8 comments:
samudrathinu shikharamundo?
എന്റെ സംശയം മാധവന് ചോദിച്ചു..സമുദ്രത്തിനു ശിഖരങ്ങള്‍ ഉണ്ടോ ?
നിശ്ശബ്ദമായ ഒരു കാറ്റാണു നീ
അതില്‍ സൂര്യോദയത്തിനായി
ഉലയൂതുകയാണു ഞാന്‍
നിശ്ശബ്ദമായ കാറ്റില്‍ സൂര്യന് ഉദിക്കുമോ?? അവിടെ ഉലയൂതാന് പറ്റുമോ ??
മാധവ്..
..കാന്താരി...
.സന്തോഷം...
.പിന്നെ ഇത് ടി. പി. ശാസ്തമംഗലം
നടത്തുന്ന വിമര്‍ശനം പോല്‍ ആയല്ലൊ!
--കവിതയില്‍ എന്തുമാകാം കുട്ടികളെ!!--
എന്തൊക്കെ ചോദ്യങ്ങളാണ് ഇവര്‍ ചോദിച്ചോണ്ടിരിക്കുന്നത്. അതിനു തൊട്ടുമുന്‍പത്തെ സ്റ്റാന്‍സയിലെ കൊടുമുടി യും ഈ ശിഖരവും ചേര്‍ത്തു വായിക്കൂ.........
ഹല്ല പിന്നെ
പിന്നെ ഗോപക്കേട്ടോ....
കവിതയില്‍ എന്തുമാകാം എങ്കിലും വായിക്കുന്നവനൂടെ തോന്നണ്ടേ.... എന്തെങ്കിലും...
u r first time here .i think ...thank u very much.thoonniya vaasi!
കടലില്‍ ആനയുണ്ടോ കുതിരയുണ്ടോ
ചേനയുണ്ടോ എന്നൊക്കെ ചോദിക്കുന്നത് പോലെയായി
എന്തായാലും നല്ല കവിത
ഗോപക്,
പഥികന്,എന്നല്ലേ?
സംശയമാണ്..
ഇഷ്ടമായീ..
ആശംസകള്‍..
according to wordsworth .........poetry is the spontaneous overflow of powerful emotions....bimbangal thammilulla bandhavum bandhamillaymayum kandu pidikkunnathu vimarsakarakunu.... anyway good post...best wishes...
Post a Comment